കൊച്ചി: മകൾ പറയുന്നിടത്ത് തന്നെ അടക്കണമെന്ന് മുതിർന്ന സിപിഎം നേതാവ് എം എം ലോറൻസ് പറഞ്ഞിരുന്നെന്ന അവകാശവാദവുമായി മകൾ സുജാത രംഗത്ത്. എം.എം.......
തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നടിയായ ജ്യോതിക 'Doli Saja Ke Rakhna' എന്ന ഹിന്ദി സിനിമ മുഖേനയാണ് സിനിമയിൽ പ്രവേശിച്ചത്. അതിന് ശേഷം അജിത്ത് നായകനായി അഭിനയിച്ച 'വാലി' എന്ന ചിത്രം മുഖേനയാണ് തമിഴിൽ പ്രവേശിച്ചത്. ......
ഓട്ടോകളിൽ മീറ്റർ ഇട്ടില്ലെങ്കിൽ യാത്ര സൗജന്യമെന്ന സ്റ്റിക്കർ വേണ്ടെന്ന് തീരുമാനം. ഓട്ടോറിക്ഷ തൊഴിലാളികളുമായി ഗതാഗതമന്ത്രി നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. 'മീറ്റർ ഇട്ടില്ലെങ്കിൽ യാത്ര സൗജന്യം' എന്ന സ്റ്റിക്കർ പതിക്കാനുള്ള ഉത്തരവ് പിൻവലിക്കാൻ ചർച്ചയിൽ ധാരണയായി. ......
കൊച്ചി: ഇന്ത്യയിൽ നിന്നുള്ള മത്സ്യയിനങ്ങൾക്ക് ആഗോള സുസ്ഥിരത സർട്ടിഫിക്കേഷൻ ലഭ്യമാക്കുന്ന നടപടികളിലേക്ക് ഈ വർഷം അവസാനത്തോടെ കടക്കാനാകുമെന്ന് പ്രതീക്ഷ. സർട്ടിഫിക്കേഷൻ നടപടികളുടെ രീതികൾ പരിചയപ്പെടുത്തുന്നതിനായി കൊച്ചിയിൽ നടന്ന പരിശീലന ശിൽപശാലയിലാണ് രാജ്യത്തെ സീഫുഡ് കയറ്റുമതിക്ക് ഏറെ മുതൽക്കൂട്ടാകുന്ന വിലയിരുത്തൽ.
സർട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയ 12 ഇനങ്ങളിൽ മിക്കവയുടെയും ശാസ്ത്രീയ അവലോകനം അവസാന ഘട്ടത്തിലാണ്. ......
കൊച്ചി: കേരള ലോട്ടറിയുടെ വിശ്വാസ്യത തകർക്കുന്ന തരത്തിൽ സോഫ്ട്വെയർ ഹാക്ക് ചെയ്ത ഏജൻറുമാർ
ക്കെതിരെ കർശന നടപടി കൈക്കൊള്ളണമെന്ന് എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ കെ അഷ്റഫ് ആവശ്യപ്പെട്ടു. ലോട്ടറി സോഫ്റ്റ് വെയർ ഹാക്കർമാർക്കെതിരെ ഉടൻ നടപടി വേണമെന്നാവശ്യപ്പെട്ട് ആൾ കേരള ലോട്ടറി ട്രേഡേഴ്സ് യൂണിയൻ (എഐടിയുസി) നേതൃത്വത്തിൽ എറണാകുളം ലോട്ടറി റീജിയണൽ ജോയിൻ്റ് ഡയറക്ടറുടെ ഓഫിസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സർക്കാരിന് വരുമാനം നേടിക്കൊടുക്കുന്ന ലോട്ടറിയുടെ നിലനിൽപിനും അതിൻ്റെ വിശ്വാസ്യത സംരക്ഷിക്കുന്നതിനും സർക്കാരിന് ഉത്തരവാദിത്യമുണ്ട്.കുറ്റക്കാർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുന്നതിൽ അലംഭാവം തുടർന്നാൽ അതിശക്തമായ പ്രക്ഷോഭമായി ഇത് മാറുമെന്നും ഉദ്യോഗസ്ഥന്മാരുടെ വീഴ്ചയുണ്ടെങ്കിൽ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ......
കോട്ടയം: ലൗജിഹാദിലൂടെ മീനച്ചിൽ താലൂക്കിൽ മാത്രം നഷ്ടമായത് 400 പെൺകുട്ടികളെയെന്ന് ബിജെപി നേതാവും മുൻ എംഎൽഎയുമായ പി സി ജോർജ്. അതിൽ നാൽപ്പത്തിയൊന്നെണ്ണത്തെ തിരിച്ചുകിട്ടിയെന്നും പി സി ജോർജ്ജ് പറയുന്നു. ......
യുവതിയെ കൊലപ്പെടുത്തിയെന്ന കേസിൽ 14 വർഷം ജയിൽശിക്ഷ അനുഭവിച്ച ശേഷം യുവാവിനെ കോടതി കുറ്റവിമുക്തനാക്കി. ഒറീസ ഹൈക്കോടതിയാണ് 42-കാരനായ മദൻ കൻഹറിനെ കുറ്റവിമുക്തനാക്കിയത്. ......
അന്തരിച്ച മിമിക്രി താരം കൊല്ലം സുധിയുടെ ഭാര്യ രേണു പുനർവിവാഹിതയായി എന്ന പ്രചാരണം സൈബർ ലോകത്ത് സജീവമാണ്. രേണു വധുവിന്റെ വേഷമണിഞ്ഞ വിവാഹ ചിത്രം സഹിതമാണ് പ്രചാരണം. ......
ബംഗളുരു: സംസ്ഥാന പോലീസിന്റെ മാത്രമല്ല കേന്ദ്ര ഏജൻസികളായ കസ്റ്റംസ്, എമിഗ്രേഷൻ, ഒരുപക്ഷെ ഡി ആർ ഐ(ഡയറക്ടറേറ് ഓഫ് റവന്യൂ ഇന്റലിജൻസ്) യുടെ തന്നെ ചില ഉദ്യോഗസ്ഥരുടെ സഹായം രന്യറാവുവിന് ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷനോദ്യോഗസ്ഥർ സംശയിക്കുന്നത്. ദുബായിൽ ആരാണ് രന്യയ്ക്ക് സ്വർണ്ണം നൽകിയത്, ബംഗളുരുവിൽ സ്വർണ്ണം ഏറ്റുവാങ്ങിയത് ആരൊക്കെയാണ്, സ്വർണ്ണം വാങ്ങാൻ എന്തു കറൻസി ഏതുവിധത്തിലാണ് ഉപയോഗിച്ചത് എന്നീ കാര്യങ്ങളാണ് ഡി ആർ ഐ പ്രാഥമികമായി അന്വേഷിക്കുന്നത്. ......

കെ.എസ്.എം.ഡി.എഫ്.സി.യുടെ വിവിധ മേഖല ഓഫീസുകളില്‍ നിന്നും വായ്പ എടുക്കുകയും എന്നാല്‍ നിരവധി കാരണങ്ങളാല്‍ യഥാസമയം വായ്പതിരിച്ചടയ്ക്കുവാന് കഴിയാതെ വരികയും ചെയ്ത ഉപഭോക്താക്കള്ക്ക്ഇളവ്നല്കികൊണ്ട് 01.10.2024 മുതല്‍ 31.03.2025 വരെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിനടപ്പിലാക്കിവരുന്നു.വായ്പക്കാരന്മരണപ്പെട്ടവായ്പകള്,നിരാലംബര്‍/മാതാപിതാക്കളുടെമരണംമൂലംബാധ്യതയായിട്ടുള്ളവായ്പകള്, മാരകരോഗംബാധിച്ചവര്, അവരുടെകുടുംബാംഗങ്ങള്, കിടപ്പുരോഗികള്ആയതുകൊണ്ട്മുടങ്ങിയവായ്പകള്, അപകടംമൂലംശയ്യാവലംബരായവര്, വലിയസര്ജറിക്ക്വിധേയരായവര്, പ്രകൃതിദുരന്തങ്ങള്‍, അഗ്നിബാധമൂലംകൃഷി, കച്ചവടംഎന്നിവയില്നാശനഷ്ടംസംഭവിച്ചവര്, പശു, കോഴിവളര്ത്തല്പദ്ധതികളില്കുളമ്പ്രോഗം, പക്ഷിപ്പനിപോലുള്ളപകര്ച്ചവ്യാധികള്വന്ന്നാശനഷ്ടംസംഭവിച്ചവര്, നഷ്ടംസംഭവിച്ചവ്യാപാരസ്ഥാപനങ്ങള്, പകര്ച്ചവ്യാധികള്മൂലംതിരിച്ചടവ്മുടങ്ങിയസ്വയംതൊഴില്വായ്പകള്, മുകളില്സൂചിപ്പിച്ചതോമറ്റേതെങ്കിലുംകാരണങ്ങളാലോതിരിച്ചടവ്മുടങ്ങിയവായ്പകളുടെകുടിശ്ശികയില്ഇളവ്നല്കിക്കൊണ്ട്തീര്പ്പാകുന്നതിനുള്ളഅവസരമാണ്കെ.എസ്.എം.ഡി.എഫ്.സി. ഒരുക്കിയിരിക്കുന്നത്.
പ്രസ്തുതപദ്ധതിയുടെഎറണാകുളംതൃശൂര്കോട്ടയംഇടുക്കിജില്ലകളിലെഒറ്റത്തവണതീര്പ്പാക്കല്അദാലത്ത്2025മാര്‍ച്ച്11, ചൊവ്വാഴ്ചരാവിലെ10 മണിക്ക്മിനിഓഡിറ്റോറിയംപി.ഡബ്ല്യു.ഡി. ......